tick
മേടിച്ച പാന്‍റ് 'ടൈറ്റ് ആണെനിക്ക് ' എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞ യുവാവിന്‍റെ കഥ: ടൈറ്റാനിക്ക്.
കാമുകന്‍റെ കൂടെ ഒളിച്ചോടിപോയി തിരിച്ചുവന്ന രണ്ടു കുട്ടികളുടെ അമ്മയുടെ കഥ: ദ മമ്മി റിട്ടേൺസ്.
ജോലിത്തിരക്ക് കാരണം മുടികറുപ്പിക്കാൻ സമയം കിട്ടാത്ത ഒരു തൃശ്ശൂർകാരൻറെ കഥ: ഡൈ അനതർ ഡെ.
ജാതിവ്യവസ്ഥയ്ക്കെതിരെ പോരാട്ടം നയിക്കുന്ന നായകന്റെ കഥ: കാസ്റ്റ് എവേ.
ദൈവം ഇല്ല, ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു നിരീശ്വര വാദിയുടെ കഥ: ഗോഡ്സില്ല.
വെള്ളമടിച്ച് തെരുവിൽ വാളു വെച്ച ചെന്നായയുടെ റെ കഥ: ദ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ്.
പെരുന്നാളിന് അറുക്കാൻ കൊണ്ട് പോവുന്ന പയ്യിന്റെ കദന കഥ: ലൈഫ് ഓഫ് പൈ.
പാറ്റയെ കൊല്ലാൻ ഹിറ്റുമായി നടന്ന ഒരു പാവം മനുഷ്യന്റെ കഥ: ഹിറ്റ്മാൻ.
വിശന്നു ചാവാറായിട്ടും കുത്തിയിരുന്നു ഗെയിം കളിക്കുന്ന ഒരു യുവാവിന്റെ കഥ: ദ ഹംഗർ ഗെയിംസ്.
ഒരു മോതിരം വാങ്ങി കൊടുത്ത് ഒരുത്തിയെ വളച്ച് 'ലോഡ്' ആക്കിയ കദനകഥ: ദ ലോഡ് ഓഫ് റിംഗ്സ്.
അർധ രാത്രി ചോറ് തിന്നാൻ കഷ്ടപെടുന്ന ഒരു പാവത്തിന്റെ കഥ: ദ ഡാർക് നൈറ്റ് റൈസസ്.
വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ജീവിക്കുന്ന ഒരു പാവം മധ്യവയസ്കന്റെ കഥ: അയൺമാൻ.
ഒരുപോലെ സപ്ലികൾ വാരിക്കൂട്ടുന്ന രണ്ടു മലപ്പുറം എഞ്ചിനീയറിംഗ് സ്റ്റുഡന്റുകളുടെ, റിസൽട്ട് വന്ന ദിവസം നടക്കുന്ന സംഭവബഹുലമായ കഥ പറയുന്ന സിനിമ:
"അനക്കോണ്ടാ"…?
നോട്ട് ബുക്ക് ഇല്ലാതെ കഷ്ടപെടുന്ന ഒരു പാവം അമേരിക്കക്കാരിയുടെ നൊമ്പരങ്ങളുടേയും ത്യാഗങ്ങളുടെയും കഥ: നോട്ടി അമേരിക്ക..