--Beta--

മൊബൈല്‍ ഒരു അമ്പലം പോലെയാണ്

tick
മൊബൈല്‍ ഒരു അമ്പലം പോലെയാണ്,

വാട്ട്സപ്പ് അതിന്റെ ദേവതയാണ്.

ഗ്രൂപ്പ് ഉണ്ടാക്കുന്നവൻ പൂജാരിയും

സന്ദേശം അയക്കുന്നവൻ ദാനിയാകുന്നു

വായിക്കുന്നവർ ഭക്തരെ പോലെയും,

ഒന്നും അയക്കാത്തവർ അമ്പലത്തിന് മുന്‍പില്‍ ഇരിക്കുന്ന
പിച്ചക്കാരെ പോലെയും !😂😂😂


              👲
    👈     🎽    👉
              \ - \
             👢👢

Most Read

Blog Archive

Scroll To Top