tick
പുതിയതായി വന്ന ക്ലാസ്സ് ടീച്ചർ:
അമീന
present teacher.🙋
വഫ
present teacher..🙋♂
ഉടായിപ്പൻ
എന്റെ പേര് U.D AYYAPPAN എന്നാണ് സാർ 👨💼
ok next
ചപ്പു
സാറിന് തെറ്റി. എന്റെ പേര് C.H. APPU എന്നാണ്.😟
sorry
next കൂതറ
"കൂതറ നിന്റെ കെട്ടിയോളാ..."
എന്റെ പേര് K.UTHARA എന്നാണ് 😡
ഇതു കേട്ടു നിൽക്കുന്ന V.ALI മെല്ലെ ബെഞ്ചിന്റെ അടിയിൽ കേറി ഒളിച്ചു
😆😆😆😆😆😆😆
read more at
https://www.malayaleblog.ml