--Beta--

മണികണ്ഠനാലിന്റെ

tick
മണികണ്ഠനാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചറിയാൻ വന്ന ആളോട് ഗാന്ധിജി വന്നിട്ടുണ്ട്, പ്രസംഗിച്ചിട്ടുണ്ട്, സാക്ഷാൽ ശിവനുണ്ട്, കൃഷ്ണനുണ്ട് എന്നൊക്കെ പറഞ്ഞിട്ട് രഹസ്യമായി ഒരു കാര്യം കൂടി പറഞ്ഞു. തൃശൂരിൽ വരുന്നവർക്ക് മൂത്രമൊഴിക്കാൻ മറ്റു മാർഗമൊന്നുമില്ല.ആയതിനാൽ ഈ ആലിന്റെ ചോട്ടിലാണ് എല്ലാവരും അത് ചെയ്യുക.അതുകൊണ്ട് ഇത്രയും മണി കണ്ട മറ്റൊരു ആൽ ഉണ്ടവില്ല എന്ന്.ആൽ പോലെയാണ് തൃശൂർ ഹാസ്യം. എപ്പോ എവിടെ നിന്നത് പൊട്ടിമുളച്ച് വളർന്നുകയറുമെന്നു പറയാനാവില്ല. വിത്ത് എവിടേയും കുതിർന്നുകിടപ്പുണ്ട്

Most Read

Blog Archive

Scroll To Top